Ticker

6/recent/ticker-posts

അരിക്കുളം സ്വദേശിയുടെ വീട്ടിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് പിടികൂടി



 കൊയിലാണ്ടി : അരിക്കുളം സ്വദേശിയുടെ വീട്ടിൽ എക്സൈസ് സംഘം കഞ്ചാവ് പിടികൂടി
മഞ്ഞളാട്ട് പറമ്പിൽ  ബഷീറിന്റെ വീട്ടിൽ വച്ചാണ് 1.405 കിലോഗ്രാം കഞ്ചാവ്  കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ളസംഘം ഇന്ന് വൈകിട്ടോടെ പിടികൂടിയത്     കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ അമൽ ജോസഫ്,അസിസ്റ്റന്റ് എക്സ്പെക്ടര്‍ ഗ്രേഡ് അബ്ദുൽ സമദ് കെ കെ പ്രെവെൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ രാഗേഷ് ബാബു,അനീഷ് കുമാർ, ഷംസുദ്ദീൻ കെ ടി, സിവിൽ എക്സൈസ് ഓഫീസർ വിപിൻ, വിവേക്,വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി ഡ്രൈവർ സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുുണ്ടായിരുന്നത്.

Post a Comment

0 Comments