Ticker

6/recent/ticker-posts

ശൈഖ് ഫരീദ് ഫൗണ്ടേഷനു കീഴിൽ തിബിയാൻ തിബ് ഷോർ മിനി സ്കൂൾ ആരംഭിച്ചു.

പയ്യോളി :തുറയൂർ പഞ്ചായത്തിലെ ബി ടി എം ഹൈസ്കൂളിന് സമീപം പുതുതായി ആരംഭിച്ച  തിബ് യാൻ തിബ് ഷോർ മിനി സ്കൂൾ   സയ്യിദ് ഇബ്റാഹീം  ബാഫഖി കൊയിലാണ്ടി  ഉദ്ഘാടനം ചെയ്തു.സി എം സെന്റർ ജനറൽ മാനേജർ റാഷിദ് കുത്തുബി, മുസ്‌ലിം ജമാഅത്ത് തുറയൂർ സർക്കിൾ പ്രസിഡണ്ട് സലിം കീരങ്കൈ, സുഹൈർ സഖാഫി, അബ്ദുല്ല ഹാജി കുന്നത്ത്, സഹൽ കുത്തുബി, മുഹമ്മദ് അസ്ഹരി, അസിസ് സി കെ, കുഞ്ഞബ്ദുള്ള, അഹമ്മദ്, നൗഷാദ് എ സി, സഫീർ പങ്കെടുത്തു.

Post a Comment

0 Comments