Ticker

6/recent/ticker-posts

തിക്കോടി ദേശീയ പാതയിൽ ലോറി മറിഞ്ഞ് അപകടം (വീഡിയോ)

തിക്കോടി  ലോറി മറിഞ്ഞ് അപകടം തിക്കോടി ടൗണിലെ പള്ളിക്ക് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം

അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു നിർമ്മാണം നടക്കുന്ന പുതിയ ദേശീയപാതയിലാണ് അപകടം നടന്നത് 

 ചരക്കുമായി പോകുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ദേശീയപാതയിൽ മറഞ്ഞത് അപകടത്തിൽ ലോറിയുടെ മുൻഭാഗത്തെ ഗ്ലാസുകൾ തകർന്നു




Post a Comment

0 Comments