Ticker

6/recent/ticker-posts

ഒരു വീട്ടിൽ ഒരു മരം ക്യാമ്പയിന് തുടക്കമായി


പേരാമ്പ്ര :എസ്ഡിപിഐ പേരാമ്പ്രനിയോജകമണ്ഡലം  കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുവീട്ടിൽ ഒരു മരം ക്യാമ്പയിൻ  തുടക്കമായി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള സർക്കാർ വനമിത്ര അവാർഡ് ജേതാവുമായ എം സി ബാലൻ പട്ടാണിപാറ ഉദ്ഘാടനം ചെയ്തു. 
എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് നൗഷാദ് വി, സെക്രട്ടറി അസ്മ പേരാമ്പ്ര, വൈസ് പ്രസിഡണ്ട് അജ്മൽ പേരാമ്പ്ര, ജോയിൻ സെക്രട്ടറി നൂഹ് പേരാമ്പ്ര, കമ്മിറ്റി അംഗം ഷമീർ കെ എം 
എസ് ഡി പി ഐ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ് കല്ലോട് ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറി നൗഫൽ പട്ടാണിപ്പാറ
 എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം വളണ്ടിയർ ടീം വൈസ് ക്യാപ്റ്റൻ OT അലി തുടങ്ങിയവർ സംബന്ധിച്ചു.

 

Post a Comment

0 Comments