Ticker

6/recent/ticker-posts

വാഹനാപകടം ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈനും അമ്മയ്ക്കും പരിക്ക്



കോയമ്പത്തൂര്‍: വാഹനാപകടത്തില്‍ സിനിമാ താരം ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു.ഷൈനിന്റെ കൈയ്ക്ക് പരിക്കേറ്റു. അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്.ഷൈനിനെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 

Post a Comment

0 Comments