Ticker

6/recent/ticker-posts

ചെക്യാട് കുറുവന്തേരിയിൽ കാട്ടുപന്നി ആക്രമണംതൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

നാദാപുരം: ചെക്യാട് കുറുവന്തേരിയിൽ കാട്ടുപന്നി ആക്രമണം
തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ കുറുവനന്തേരി സ്വദേശിനി ദേവിയ്ക്ക്(65) ആണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി കുതിച്ചെത്തിയപ്പോൾ ഇവർ ചിതറിയോടി. ഇതിനിടെ ദേവിയെ പന്നി ഇടിച്ചിടുകയായിരുന്നു. പതിവായി കാട്ടുപ ന്നി ശല്യമുള്ള പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments