Ticker

6/recent/ticker-posts

പാലക്കുളം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ. കാർ യാത്രികരായ നാല് പേർക്ക് പരിക്കേറ്റു

 


കൊയിലാണ്ടി: പാലക്കുളം കാറുകൾ കൂട്ടിയിടിച്ചുണ്ടായ    അപകടത്തിൽ. കാർ യാത്രികരായ നാല് പേർക്ക് പരിക്കേറ്റു.  ഇന്ന് 4 30 ഓടെ പാലക്കുളം പള്ളിക്ക് മുൻപിലായിരുന്നു അപകടം.ഇരു ദിശയിൽ നിന്നും വരികയായിരുന്നു കാറുകൾ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു.  പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Post a Comment

0 Comments