പയ്യോളി : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തച്ചൻകുന്ന് ഭാവന വായനശാല & ഗ്രന്ഥാലയം അനുമോദിച്ചു. മുനിസിപ്പൽ കൗൺസിലർ സി.കെ.ഷഹനാസ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാസമിതി ചെയർമാൻ പി. എം.അഷ്റഫ് അനുമോദന പ്രഭാഷണം നടത്തി.വിജയികൾക്ക് ഉപഹാര വിതരണം നടത്തി.വടക്കയിൽ ഷഫീഖ് അദ്ധ്യക്ഷനായി.ചന്ദ്രൻ തോട്ടത്തിൽ, ഷൈനു പുനത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അജേഷ് കുമാർ.എം.പി. സ്വാഗതവും ബിജു മലയിൽ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.