Ticker

6/recent/ticker-posts

സായിവിൻ്റെ കാട്ടിൽ പാത്തുമ്മ നിര്യാതയായി .


പയ്യോളി പരേതനായ  സായിവിൻ്റെ കാട്ടിൽ ചെറിയ അബ്ദുള്ളയുടെ ഭാര്യ
എസ്.കെ പാത്തുമ്മ (82) നിര്യാതയായി.
മക്കൾ .അഹമ്മദ് ,അഷറഫ് (ദുബായ്) ,ഖാലിദ് ( അലി) (ട്രഷറർ ,ഖുവ്വത്തുൽ ഇസ്ലാം സഭ) ഇസ്മായിൽ , സമീർ (പ്രസിഡണ്ട് പയ്യോളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ്), മറിയം , സുബൈദ , റംല,റഷീദ മരുമക്കൾ .ആയിഷ ,നദീറ ,ഹസീന , റസിയ ,ഹൈറു , സിദ്ധീഖ് ,ഹംസ ,നാസർ ,പരേതനായ മമ്മത്.സഹോദരൻ . അബ്ദുള്ളമയ്യത്ത് രാത്രി 10 മണിക്ക് അയനിക്കാട് ഹൈദ്രൂസ് മസ്ജിദ് ഖബർ സ്ഥാനിൽ മറവു ചെയ്യും.

Post a Comment

0 Comments