Ticker

6/recent/ticker-posts

ഇസ്രായേൽ യുദ്ധവെറിക്കെ തിരെ എസ്‌ഡിപിഐ പ്രതിഷേധം



കൊയിലാണ്ടി : പശ്ചിമേഷ്യയിൽ സമാധാനം തകർക്കുകയും ഇറാനെതിരെ പുതിയ യുദ്ധ മുഖം തുറക്കുകയും ചെയ്ത ഇസ്രായേലിന്റെ യുദ്ധ വെറിയെ അപലപിച്ച് കൊണ്ട് എസ്‌ഡിപിഐ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

 ഫൈസൽ കെ കെ, സലീം പി വി, ഷംസുദ്ധീൻ കെ കെ, സകരിയ എം കെ, ഫിറോസ് എസ് കെ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments