Ticker

6/recent/ticker-posts

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് ഉച്ചയോടെ ലോകനാർക്കാവിന് സമീപമാണ് അപകടം നടന്നത്

നിർമ്മാണ പ്രവർത്തിക്കാവശ്യമായ സാമഗ്രികളുമായി പോകുന്നതിനിടെ കുളത്തിലേക്ക് മറിയുകയായിരുന്നു വടകര സ്വദേശിയായ ഫൈസൽ നീന്തി രക്ഷപ്പെട്ടു




Post a Comment

0 Comments