Ticker

6/recent/ticker-posts

പേരാമ്പ്ര ഗവ യു പി സ്കൂൾ പ്രവേശനോത്സവം


പേരാമ്പ്ര ഗവ യു പി സ്കൂൾ പ്രവേശനോത്സവം പ്രശസ്ത സാഹിത്യകാരൻ ശ്രീജിഷ് ചെമ്മരൻ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഹെഡ്മാസ്റ്റർ പി പി ആനന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് രജിത്ത് എസ് യു അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ പ്രിയേഷ് മുഖ്യാതിഥിയായി. BRC പ്രതിനിധി ഷാജിമ ടീച്ചർ, ഷീന ടീച്ചർ, ബിജി ടീച്ചർ എന്നിവർ സംസാരിച്ചു. സുജാത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. ചടങ്ങിൽ വെച്ച് രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു.

Post a Comment

0 Comments