Ticker

6/recent/ticker-posts

തിക്കോടി മാപ്പിള എൽ.പി സ്കൂളിൽ പ്രവേശനോത്സവം

തിക്കോടി മാപ്പിള എൽ.പി സ്കൂളിൽ പ്രവേശനോത്സവ ചടങ്ങുകൾ വർണ്ണാഭമായ രീതിയിൽ നടത്തി. 
വാർഡ് മെമ്പർ സുവീഷ് പി.ടി പരിപാടി ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് നജ്മ അധ്യക്ഷത വഹിച്ചു . എം.പി.ടി.എ പ്രസിഡന്റ് മുബീന, അധ്യാപികയായ നിഷ ടീച്ചർ,ശാലിനി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു റിട്ടയേർഡ് എച്ച് എം ലസി ത ടീച്ചർ ചടങ്ങിൽ മുഖ്യാതിഥിയായി. പ്രാദേശിക കലാകാരൻ സുനിൽജിത്ത് തിക്കോടിയുടെ നേതൃത്വത്തിൽ ആട്ടവും പാട്ടും താളവുമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കാളികളായി. വർണ്ണത്തൊപ്പിയും വർണ്ണബലൂന്നുകളും പരിപാടിക്ക് മിഴിവേകി 
ഹെഡ് മിസ്ട്രസ് സിന്ധു ടീച്ചർ സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി അസീമ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments