Ticker

6/recent/ticker-posts

തച്ചൻകുന്നിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന കക്കാലാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പയ്യോളി : തച്ചൻകുന്നിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന കക്കാലാട്ട് കുഞ്ഞിക്കണ്ണൻ ( 83 ) അന്തരിച്ചു. കിഴൂർ ശിവക്ഷേത്രം മുൻ ജീവനക്കാരനും
മുൻ കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു.
ഭാര്യ: ജാനു
മക്കൾ: ജ്യോതി പ്രകാശ് ( മീറ്റർ റീഡർ വടകര നോർത്ത് കെ എസ് ഇ ബി) ,
ഗീത 
മരുമക്കൾ: സത്യൻ ( കടിയങ്ങാട് ), 
രഖില ( അഗ്രികൾച്ചർ ഇ പൂവ്മെന്റ് കോ -ഓപ്പററ്റി വ്
സെസൈറ്റി - കിഴൂർ ) 
സഹോദരങ്ങൾ: കുഞ്ഞി മാത , പരേതയായ കല്യാണി

Post a Comment

0 Comments