Ticker

6/recent/ticker-posts

കോടിക്കൽ കൊക്കോൻ്റെ വിട എസ്.കെ.കുഞ്ഞബ്ദുള്ള അന്തരിച്ചു

നന്തി ബസാർ : കോടിക്കൽ ജുമ മസ്ജിദിന് പടിഞ്ഞാറ് ഭാഗം കൊക്കോൻ്റെ വിട എസ്.കെ.കുഞ്ഞബ്ദുള്ള (74) അന്തരിച്ചു .ഭാര്യ പരേതയായ മറിയം. മക്കൾ: യൂസുഫ്, ഫാത്തിമ, ഇസ്മയിൽ, സുഹറ, ലത്തീഫ് (കുവൈററ്), റസാഖ് (ദുബൈ), ബുഷ്റ .മരുമക്കൾ: സുബൈദ ( പള്ളിക്കര), അസ്സയിനാർ, സൈബു, സാജിത (മാഹി), സീനത്ത് (വയനാട്), അസീസ് ( എലത്തൂർ), പരേതനായ റഷീദ് ( നല്ലളം) .സഹോദരങ്ങൾ: ആയിഷ, പരേതരായ എസ്.കെ.മൊയ്തു, ആജി, പാത്തുമ്മ, ബിയ്യാത്തു.

Post a Comment

0 Comments