Ticker

6/recent/ticker-posts

വടകര കെഎസ്ആർടിസി ബസിൽ തീ പിടിച്ച് ടയർ പൊട്ടി


വടകര :കെഎസ്ആർടിസി ബസിൽ തീ പിടിച്ച് തീപിടിച്ച് ടയർ പൊട്ടി
കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടം. വടകരയിലാണ് അപകടം. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.

Post a Comment

0 Comments