Ticker

6/recent/ticker-posts

മൂടാടിയിൽ ട്രെയിൻ തട്ടി മധ്യവയസ്ക‌ൻ മരണപ്പെട്ടു ആളെ തിരിച്ചറിഞ്ഞിട്ടില്ല

കൊയിലാണ്ടി: മൂടാടിയിൽ ട്രെയിൻ തട്ടി
മധ്യവയസ്ക‌ൻ മരിച്ചു. 
ഇന്ന് ഉച്ചയ്ക്ക്  12 മണിയോടെ മൂടാടി ഈശ്വരം വീട് സ്കൂ‌ളിന് സമീപമായിരുന്നു സംഭവം.
ഗുഡ്‌സ് ട്രെയിനാണ് തട്ടിയതെന്നാണ് നിഗമനം.. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു

Post a Comment

0 Comments