Ticker

6/recent/ticker-posts

ദുബൈ കെ എം സി സി കൊയിലാണ്ടി മണ്ഡലം വനിതാ വിങ് കമ്മറ്റി നിലവിൽ വന്നു.

ദുബൈ കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മറ്റി റാഷിദ മർവ (പ്രസിഡണ്ട്), റാഷ ദിൽഷാദ് (ജനറൽ സെക്രട്ടറി), അനീസ അബ്ദുൽ റസാക്ക് (ട്രഷറർ) 
-------------------------------------
ദുബൈ : ദുബൈ കെ എം സി സി കൊയിലാണ്ടി മണ്ഡലം വനിതാ വിങ് കമ്മറ്റി നിലവിൽ വന്നു.
റാഷിദ മർവ (പ്രസിഡണ്ട്), റാഷ ദിൽഷാദ് (ജനറൽ സെക്രട്ടറി), അനീസ അബ്ദുൽ റസാക്ക് (ട്രഷറർ) ഖദീജ, നസീറ റഹ്‌മാൻ ,റുബീന ജാബിർ 
(വൈസ് പ്രസിഡന്റുമാർ), ഷഫീന ജലീൽ, നൗഷീബ നബീൽ, സുഹറ അഷ്‌റഫ് ( സെക്രട്ടറിമാർ) എന്നിവരെയും തെരെഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡന്റ് നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ഡലം നേതാക്കൾ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി നിഷാദ് മൊയ്‌ദു സ്വാഗതവും ട്രഷറർ ഫസൽ തങ്ങൾ നന്ദിയും പറഞ്ഞു.

Post a Comment

0 Comments