പേരാമ്പ്ര. ചങ്ങരോത്ത് മുതുവണ്ണാച്ച 14.15 വാർഡ്മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബസംഗമം നടത്തി.മുതിർന്ന കോൺഗ്രസ് പ്രവർത്തക കരിങ്ങാട്ട് ചിരുത പതാക ഉയർത്തി. ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.ഒ കെ കരുണാകരൻ അദ്ധ്യക്ഷനായി എസ് എസ് എൽ സി, പ്ലസ് ടു . എൽ എസ് എസ്. യു എസ് എസ് പരീക്ഷയിൽ വിജയികൾക്ക് അനുമോദനം ചടങ്ങിൽ യു ഡി എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ. ഡി സി സി സെക്രട്ടറിമാരായ ഇ വി രാമചന്ദ്രൻ മാസ്റ്റർ. പി കെ രാഗേഷ്. കെ കെ വിനോദൻ. മണ്ഡലം പ്രസിഡന്റ്ഇബ്രാഹിം വി പി. എൻ പി വിജയൻ. സുനന്ദ് എസ്, സി എച് ഇബ്രാഹിം കുട്ടി,പുതുക്കോട്ട് രവീന്ദ്രൻ. കെ വി രാഘവൻ മാസ്റ്റർ. മഹിമ രാഘവൻ നായർ. വിനോദൻ കല്ലൂർ. എൻ ചന്ദ്രൻ മാസ്റ്റർ. മൂസ കോതബ്ര നിധീഷ് എൻ എസ് അഖിൽ ഹരികൃഷ്ണൻ അരുൺ പെരുമന.സൈറബാനു സുമിത്ത് ഇ എൻ. അൻസാർ. ഭൂപേഷ്. ചന്ദ്രൻ പി സി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡിസിസി അംഗം വി ബി രാജേഷ് മാസ്റ്റർ ക്ലാസ്സ് എടുത്തു സജീഷ് എം പി നന്ദിയും പറഞ്ഞു...മുതിർന്ന കോൺഗ്രസ് പ്രവർത്തക കരിങ്ങാട്ട് ചിരുത പതാക ഉയർത്തി. ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.ഒ കെ കരുണാകരൻ അദ്ധ്യക്ഷനായി എസ് എസ് എൽ സി, പ്ലസ് ടു ,എൽ എസ് എസ്. യു എസ് എസ് പരീക്ഷയിൽ വിജയികൾക്ക് അനുമോദനം ചടങ്ങിൽ യു ഡി എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ. ഡി സി സി സെക്രട്ടറിമാരായ ഇ വി രാമചന്ദ്രൻ മാസ്റ്റർ. പി കെ രാഗേഷ്. കെ കെ വിനോദൻ. മണ്ഡലം പ്രസിഡന്റ്ഇബ്രാഹിം വി പി. എൻ പി വിജയൻ. സുനന്ദ് എസ്, സി എച് ഇബ്രാഹിം കുട്ടി,പുതുക്കോട്ട് രവീന്ദ്രൻ. കെ വി രാഘവൻ മാസ്റ്റർ. മഹിമ രാഘവൻ നായർ. വിനോദൻ കല്ലൂർ. എൻ ചന്ദ്രൻ മാസ്റ്റർ. മൂസ കോതബ്ര നിധീഷ് എൻ എസ് അഖിൽ ഹരികൃഷ്ണൻ അരുൺ പെരുമന.സൈറബാനു സുമിത്ത് ഇ എൻ. അൻസാർ. ഭൂപേഷ്. ചന്ദ്രൻ പി സി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡിസിസി അംഗം വി ബി രാജേഷ് മാസ്റ്റർ ക്ലാസ്സ് എടുത്തു സജീഷ് എം പി നന്ദിയും പറഞ്ഞു..
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.