Ticker

6/recent/ticker-posts

വടകരയിൽ ചിറയിൽ വീണ് യുവാവ് മരണപ്പെട്ടു


വടകര : ലോകനാർകാവ് ചിറയിൽ കുളിക്കുന്നതിനിടയിൽ യുവാവ് മരണപ്പെട്ടു പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപ് (35) ആണ് മരിച്ചത്.വൈകിട്ട് 5 മണിയോടെയാണ് സംഭവം. വലിയചിറ കുറുകെനീന്തിക്കിടക്കുന്നതിനിടയൽ മുങ്ങി പോവുകയായിരുന്നു. ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ ചോയ്യ്യോത്ത് ശശി. മാതാവ്: അനിത.സഹോദരങ്ങൾ അനൂപ്, ദൃശ്യ.

Post a Comment

0 Comments