വടകര : SSLC,+2,USS, LSS മദ്റസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എക്കൊ കൊയിലാണ്ടി വളപ്പിന്റെ നേതൃത്വത്തിൽ അനോമോദിച്ചു.
റഹ് മാനിയ മദ്രസ ഹാളിൽ വെച്ച് നടന്ന പരിപാടി എം യു എം സ്കൂൾ മുൻ പ്രിൻസിപ്പൽ സജീവൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു, എക്കൊ ആർട്സ് & സ്പോട്സ് ക്ലബ് പ്രസിഡന്റ് കെ വി പി ഷാജഹാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ,ഉമർ മുസ്‌ലിയാർ,മുനിസിപ്പൽ കൗൺസിലർ നിസാബി ടീച്ചർ,എം യു എം എച്ച് എസ് എസ് സ്കൂൾ പ്രിൻസിപ്പൽ ഹാജറ കെ കെ,താഴെ പള്ളി ഭാഗം ജെ ബി സ്കൂൾ ഹെഡ് മാസ്റ്റർ സഫ് വാൻ പി സി,
എം യു എം, എസ് എസ് എൽ സി അക്കാദമിക് കൺവീനർ എം മുസ്തഫ മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എക്കൊ കൊയിലാണ്ടി വളപ്പ് വൈസ് പ്രസിഡന്റ് സുനീർ എം പി, കമ്മിറ്റി അംഗം റഹീം പി കെ, അശീൽ കെ സി, ഫൈസൽ ടി കെ, ഷാഹുദ്ധീൻ, ഹിജാസ്, ശിഹാബ് കെ വി പി എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി. റഷീദ്, നസീർ കെ വി പി, റാജിസ് കെ പി, സലീം വി പി, റഹൂഫ്, നൗഫൽ പി കെ,അഷ്‌കർ, നിസാർ കെ വി പി സ്വാഗതം പറഞ്ഞ പരിപാടിയിൽ നിഷാദ് നന്ദി പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.