Ticker

6/recent/ticker-posts

തോട്ടിൽ വീണ് 8 വയസ്സുകാരൻ മരിച്ചു


കാസർകോട്: തോട്ടിൽ വീണ് 8 വയസ്സുകാരൻ മരിച്ചു 
ബന്തിയോട് കൊച്ചക്കാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീടിന് മുന്നിലെ തോട്ടില്‍ സുല്‍ത്താന്‍ വീണത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments