Ticker

6/recent/ticker-posts

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നു രക്ഷാപ്രവർത്തനം തുടരുന്നു

ന‍്യൂഡൽഹി: ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് അപകടം. ഡൽഹിയിലെ രോഹിണി നഗറിലെ സെക്റ്റർ 7ലാണ് ബഹുനില കെട്ടിടം തകർന്ന് അപകടമുണ്ടായിരിക്കുന്നത്
‌2 പേർ കുടുങ്ങിക്കിടക്കുന്നത് ആയി സംശയിക്കുന്നത്. സ്ഥലത്ത് ഫയർഫോഴ്സും എൻഡിആർഎഫും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

Post a Comment

0 Comments