Ticker

6/recent/ticker-posts

ഉന്നത വിജയം നേടിയവരെ പാറമ്മൽ മഹല്ല് ജമാഅത്ത് അനുമോദിച്ചു

.

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മുഹമ്മദ് സഹൂദ് ഹസ്സൻ മലയിൽ,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ റഗദ ഷംസുദ്ദീൻ പാറക്കണ്ടി, യു എസ് എസ് നേടിയ അമൻ റാഷിദ് വേലിവലപ്പിൽ, ആയിഷ അനൂന റംഷാദ് പാറക്കണ്ടി, എന്നിവരെ തച്ചൻക്കുന്ന് 
 പാറമ്മൽ മഹല്ല് ജമാഅത്ത് കമ്മറ്റി ബലി പെരുന്നാൾ ദിനത്തിൽ അനുമോദിച്ചു. 
വിജയികൾക്ക് റോയൽ ബേക്കറി തച്ചൻക്കുന്ന്, ചെത്തിൽ ഫാമിലി, 
അൽ ഫത്താഹ് ഒപ്റ്റിക്കൽസ് ദുബൈ, ക്ലാസ്സിയോ കുവൈറ്റ് എന്നിവരുടെ ക്യാഷ് അവാർഡും സമ്മാനിച്ചു

Post a Comment

0 Comments