Ticker

6/recent/ticker-posts

പെരുമാൾപുരം പുലി റോഡിൽ മണലോടി പറമ്പിൽ ലത്തീഫ് അന്തരിച്ചു.


പയ്യോളി ടൗണിൽ ടാക്സി ഡ്രൈവർ ആയിരുന്നു പെരുമാൾപുരം പുലി റോഡിൽ മണലോടി പറമ്പിൽ ലത്തീഫ് (  49) അന്തരിച്ചു.
പിതാവ് പരേതനായ കുഞ്ഞമ്മദ് . മാതാവ് നഫീസ .
ഭാര്യ:സഹീറ.മക്കൾ: 
ലിൻഷാദ് ,ഫസൽ ,
ഫാത്തിമ ലൻഹ. സഹോദരൻമാർ :ഹാഷിം,
ഗഫൂർ,മൻസൂർ,ഫാജിസ് (എല്ലാവരും ഖത്തർ)
സഹോദരി: പരേതയായ സാബിറ.
ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് മീത്തലെ പള്ളി ഖബർസ്ഥാനിൽ

Post a Comment

0 Comments