Ticker

6/recent/ticker-posts

തിക്കോടി പാലൂരിൽ സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ പാമ്പ് പുറത്തേക്ക് വന്നു (വീഡിയോ)


തിക്കോടി പാലൂരിൽ സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ പാമ്പ് പുറത്തേക്ക് വന്നു 
പാലൂർ മുഹ്‌യദ്ദീൻ ജുമാ മസ്ജിദിന് എതിർ വശം കാട്ടിൽ ജെറീഷ് എന്ന ആളുടെ ആക്‌സസ്സ് വണ്ടിയിൽ ആണ് സംഭവം  ഇന്ന് ഉച്ചയ്ക്ക്  യാത്രക്കിടയിൽ ആണ്   ശ്രദ്ദയിൽ പെട്ടത്.പെട്ടന്ന് വണ്ടി നിർത്തിയതേടെ പാമ്പ് താഴേക്ക് ഇറങ്ങി പോവുകയായിരുന്നു

Post a Comment

0 Comments