Ticker

6/recent/ticker-posts

പയ്യോളിയിൽ വിദ്യാർഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

പയ്യോളി: വിദ്യാർഥിനിയെ വീടിനകത്ത്  മരിച്ച  നിലയിൽ കണ്ടെത്തി. പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം കറുവക്കണ്ടി മനോജിൻറെ മകൾ മഞ്ജിമ (19) യെ ആണ്  മരണപ്പെട്ടത്
ഇന്ന് രാവിലെ 11.30   സംഭവം അറിയുന്നത്. ജോലിക്ക് പോയ പിതാവ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മഞ്ജിമയെ മരിച്ച നിലയിൽ കാണപ്പെട്ടത്
മാതാവ് ജോലിക്ക് പോയതിനാൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി 
മാതാവ്: ദീപ. സഹോദരൻ: ഹൃത്വിക്
കണ്ണൂരിൽ ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് ചെയ്തുവരികയായിരുന്നു മഞ്ജിമ

Post a Comment

0 Comments