Ticker

6/recent/ticker-posts

അറ്റകുറ്റപ്പണി:പയ്യോളി രണ്ടാം ഗേറ്റ് നാളെ രാവിലെ മുതൽ അടച്ചിടും പയ്യോളി ടൗൺ ഗേറ്റ് വഴിയുള്ള ഗതാഗ കുരുക്ക് രൂക്ഷമാകും

പയ്യോളി രണ്ടാം ഗേറ്റ് നാളെ രാവിലെ 8:00 മണി മുതൽ (28/6) വൈകുന്നേരം 6:00 മണി വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും 
ഇത് കാരണം വാഹനങ്ങൾ കടന്നുപോവുക പയ്യോളി ടൗൺ ബീച്ച് റോഡ് ഗേറ്റ് വഴിയായിരിക്കും ഇത് ഗതാഗതക്കുരുക്കിന് കാരണമാകും നിലവിൽ ബീച്ച് റോഡിലെ ഗേറ്റ് വഴിയുള്ള ഗതാഗതം തടസ്സപ്പെടാറുണ്ട്   ദേശീയപാതയിലേക്ക് കയറുന്ന ഭാഗത്തുള്ള തിരക്കും ട്രെയിനുകൾ വർധിച്ചതും ബീച്ച് റോഡിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ് . ചില ദിവസങ്ങളിൽ വാഹനങ്ങൾ ഗേറ്റിനുള്ളിൽ പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട് 10 ദിവസം രണ്ടാം ഗേറ്റ് അടച്ചിടുന്നതോടെ പയ്യോളി ബീച്ച് റോഡ് ശരിക്കും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടും

Post a Comment

0 Comments