Ticker

6/recent/ticker-posts

പയ്യോളിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്

പയ്യോളിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക് ഇന്നലെയും ഇന്നുമായാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്
അയനിക്കാട് കമ്പിവളപ്പിൽ കുഞ്ഞിരാമൻ, കിഴൂർ കുന്നത്ത് മീത്തൽ സ്‌മിത, ഇരിങ്ങൽ പുതുവയൽ രാജൻ എന്നിവർക്കും മറ്റ് രണ്ടു പേർക്കുമാണ് കടിയേറ്റത്.  ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments