Ticker

6/recent/ticker-posts

പയ്യോളിയെ ഭീതിയിലാക്കിയ തെരുവ് നായയെTDRF വളണ്ടിയേഴ്സും നാട്ടുകാരും ചേർന്ന് പിടികൂടി


പയ്യോളിയെ ഭീതിയിലാക്കിയ തെരുവ് നായയെTDRF വളണ്ടിയേഴ്സും നാട്ടുകാരും ചേർന്ന് പിടികൂടി ഇന്ന് രാവിലെ 11 മണിയോടെ പയ്യോളി പോലീസ് സ്റ്റേഷന് പിൻഭാഗത്ത് നിന്നാണ് നായയെ പിടികൂടിയത് നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ,കൗൺസിലർ സിപി ഫാത്തിമ എന്നിവർ സ്ഥലത്തെത്തി  പേവിഷബാധ ഉണ്ടോ എന്ന പരിശോധനക്കായി കണ്ണൂരിലെ ലാബിലേക്ക് നായയെ കൊണ്ട് പോകും
 തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. മറ്റു രണ്ട്  തെരുവ് നായേയും കടിച്ചതായും വിവരം ഉണ്ട്

Post a Comment

0 Comments