Ticker

6/recent/ticker-posts

പ്രവേശനോത്സവം നടത്തി




പയ്യോളി : പാറമ്മൽ അൽബിർ പ്രീ സ്കൂളിൽ പ്രവേശനോത്സവം നടത്തി
 പ്രമുഖ പണ്ഡിതൻ അബ്ദുറഹ്മാൻ ഹൈത്തമി ഉൽഘാടനം ചെയ്തു. ആൽബിർ പ്രീ സ്കൂൾ മാനേജമെന്റ് അംഗം ഹാരിസ് ചെത്തിൽ അധ്യക്ഷനായി. ഫൈസൽ ചെരക്കോത്ത്, ഹംസ ചെരക്കോത്ത്, അസ്സൈനാർ, നിയാസ് റഹ്മാനി എന്നിവർ സംസാരിച്ചു. ജസീറ, മുഫീദ ഹസീന എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥി കളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു


Post a Comment

0 Comments