Ticker

6/recent/ticker-posts

ചെറുവണ്ണൂർ കക്കറമുക്ക് കുണ്ടൂത്തറ പായിച്ചി അന്തരിച്ചു

ചെറുവണ്ണൂർ :കക്കറമുക്ക് കുണ്ടൂത്തറ പായിച്ചി (75 വയസ്സ് )അന്തരിച്ചു 
ഭാര്യ: കല്യാണി
മക്കൾ: രവീന്ദ്രൻ, ഗീത
മരുമക്കൾ: രാജൻ (ആവള പെരിഞ്ചേരിക്കടവ്) ഇന്ദിര (കൂത്താളി)
സഹോദരങ്ങൾ: ഗോപാലൻ,ചീരു, കല്യാണി, നാരായണി, പരേതരായ വെളുത്തൻ, ചോയ്യ്യൻ

Post a Comment

0 Comments