Ticker

6/recent/ticker-posts

കീഴൂർ മഹാശിവക്ഷേത്രത്തിൽ രുഗ്മിണി സ്വയംവര ഘോഷയാത്ര


കീഴൂർ മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു.കീഴൂർ കുന്നത്ത് ഭഗവതി ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെയും നിരവധി ഭക്തജനങ്ങളുടെയും അകമ്പടിയോടെ കീഴൂർ മഹാശിവക്ഷേത്രത്തിൽ വൈകീട്ടോടെ എത്തിചേർന്നു. പ്രശസ്ത വാഗ്മി ബ്രഹ്മശ്രീ മൊളെരി രജ്ജിത് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന സപ്താഹ യജ്ജം ജൂൺ ഇരുപതിന് അവസാനിച്ചു ക്ഷേത്രാങ്കണത്തിൽ കീഴൂർ മഹിള ശിവക്ഷേത്രസമിതി ടീം തിരുവാതിര കളി അവതരിപ്പിച്ചു.

Post a Comment

0 Comments