Ticker

6/recent/ticker-posts

അധ്യാപക ഒഴിവ്

 

തുറയൂർ: ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൽ ഹയർസെക്കൻ്ററി വിഭാഗത്തിൽ മലയാളം(ജൂനിയർ), കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ജൂനിയർ) എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 16 തിങ്കളാഴ്ച രാവിലെ 10മണി(മലയാളം) 11 മണി (കംപ്യൂട്ടർ അപ്ലിക്കേഷൻസ്) നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹയർ സെക്കൻ്ററി ഓഫീസിൽ ഹാജരാകണം


Post a Comment

0 Comments