Ticker

6/recent/ticker-posts

കുട നിർമ്മാണ പരിശീലനം നൽകി


 പയ്യോളി: ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ പയ്യോളിയുടെ അഭിമുഖ്യത്തിൽ സൗജന്യമായി കുട പരിശീലനം നൽകി മുൻസിപ്പാലിറ്റി മുൻ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു പി എം അഷറഫ്, ഗീത ശ്രീജിത്ത് ,കാര്യാട്ട് ഗോപാലൻ , എസ് ഡി സുദേവ് പുഴിയിൽ റിനീഷ്.സുനിൽകുമാർ കെ., ശരണ്യ ഇരിങ്ങൽ, രസ്ന സി.എൻ പ്രസീത സി.കെ. ടി , വിപിൻ വേലായുധൻ,ഷനിൽ മലാറമ്പത്ത്, ബബിന സി ,എന്നിവർ സംസാരിച്ചു കൺവീനർ സനൂപ് കോമത്ത് സ്വാഗതവും വി.വി എം ബിജിഷ നന്ദിയും പറഞ്ഞു

Post a Comment

0 Comments