Ticker

6/recent/ticker-posts

നാദാപുരത്ത് വാട്സാപ്പ് വഴിയുള്ള മോശം പരാമർശം ചോദിക്കാൻ എത്തിയ സഹോദരങ്ങളെ അയൽവാസി വെട്ടി പരിക്കേൽപിച്ചു

വടകര : നാദാപുരം വാട്സപ്പ് വഴിയുള്ള മോശം പരാമർശം ചോദിക്കാൻ എത്തിയ സഹോദരങ്ങളെ അയൽവാസി വെട്ടി പരിക്കേൽപിച്ചു   സംഭവത്തിൽ ഊരം വീട്ടിൽ നാസർ സഹോദരൻ സലിം എന്നിവർക്കാണ് ഇന്നലെ രാത്രി എട്ടരയോടെ വെട്ടേറ്റത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ബഷീർ നാസറിനെയും സലീമിനെയും മോശമായി പരാമർശിച്ചത് ചോദിക്കാനാണ് ഇരുവരും ബഷീറിൻറെ വീട്ടിലെത്തിയത് ഇതിനിടെയാണ് ബഷീർ രണ്ടുപേരെയും വെട്ടിപ്പരിക്കേൽപ്പിച്ചത് സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി

Post a Comment

0 Comments