കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി അർഹരായ എൽപി,യുപി കുട്ടികൾക്ക് സൗജന്യ സ്‌കൂൾ കിറ്റ് നൽകുന്നു. നിർധനരും കിടപ്പു രോഗികളുടെയും മക്കൾക്ക് അപേക്ഷിക്കാം.
സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്ര വിതരണവും ഉണ്ടായിരിക്കും. രജിസ്ട്രേഷന് :
7907876102, 97479 64450.
ഈ മാസം അവസാനത്തിൽ കിറ്റ് വിതരണം നടക്കും ശേഷം അപേക്ഷകൾ സ്വീകരിക്കുന്നതല്ല
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.