Ticker

6/recent/ticker-posts

ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ചാലിക്കര കായൽമുക്കിലെ കണിയാൻ കണ്ടി നസീറിന്റെ ഭാര്യ നിര്യാതയായി

പേരാമ്പ്ര : ചാലിക്കര കായൽമുക്കിലെ കണിയാൻ കണ്ടി നസീറിന്റെ( കേരള പോലീസ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബേപ്പൂർ ) ഭാര്യ സൗദ(47)നിര്യാതയായി (അധ്യാപിക സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പേരാമ്പ്ര)
മക്കൾ മുഹമ്മദ്‌ ഫാദിൽ(യു എ ഇ), ഖദീജ ഫൈഹ (വിദ്യാർത്ഥി സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പേരാമ്പ്ര )മാതാവ്: നഫീസ എടവലത്ത് ഉള്ളിയേരി 
സഹോദരങ്ങൾ : സൈറ ഇ (അദ്ധ്യാപിക ഗവ: ഹയർസെക്കൻഡറി സ്കൂൾ പൂനൂർ ) സാജിത കരുവണ്ണൂർ, സൈഫുന്നിസ ഇയ്യാട്

Post a Comment

0 Comments