Ticker

6/recent/ticker-posts

കടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ വടകര കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി

 

വടകര :എൻജിൻ തകരാറുമൂലം വെള്ളിയാങ്കല്ലിന് പടിഞ്ഞാറു കടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. 

 ബേപ്പൂരിൽ നിന്നും പുറപ്പെട്ട ശ്രീ മുക്കാലക്കൽ എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ എൻജിൻ തകരാറുമൂലം നെല്ലിയാമ്പ പടിഞ്ഞാറ് 10 നോട്ടിക്കൽ മൈൽ കുടുങ്ങിയത് വിവരമറിഞ്ഞ വടകര കോസ്റ്റൽ പോലീസ് എത്തി 7 തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ബാക്കി അഞ്ചു ആളുകളെയും ബോട്ടും ഫിഷറീസ് ബോട്ടിലുമായി രക്ഷപ്പെടുത്തി  എസ് ഐ മനോജ്,  എസ് സി പി ഒ  ബിനീഷ്, CW ഷെജൽ,  അരുൺ,  സന്തോഷ്‌ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

Post a Comment

0 Comments