Ticker

6/recent/ticker-posts

ഇസ്രായേൽ യുദ്ധ ഭീകരതക്കെതിരെ പയ്യോളിയിൽ പിഡിപി പ്രതിഷേധം സംഘടിപ്പിച്ചു


പയ്യോളി : ഇസ്രായേൽ യുദ്ധ ഭീകരതക്കെതിരെ പയ്യോളിയിൽ പിഡിപി പ്രതിഷേധം സംഘടിപ്പിച്ചു
പയ്യോളി മത്സ്യ മാർക്കറ്റിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗണിലൂടെ ബീച്ച് റോഡിൽ സമാപിച്ചു ജില്ലാ പ്രസിഡണ്ട് റസൽ നന്തി , ടിപി ലത്തീഫ്, എവി ആഷിഖ്, ടി പി സിദ്ധീഖ്, എംസി  മുഹമ്മദലി, ആരിഫ് തിക്കോടി, ഇസ്മായിൽ കൊയിലാണ്ടി
പി പി ഗഫൂർ, സി  ഹംസ, പി എം ഖാലിദ്,
ഇ. ലത്തീഫ്, അലി കടലൂർ ,ഷംസുദ്ധീൻ മഞ്ചയിൽ, സാദിഖ്, സി പി സിദ്ധീഖ് , സയ്യിദ് ഫസൽ ബാഫഖി, വി പി സിദ്ദീഖ്, പി എം ഷാനിബ്, നാസർ കാരേക്കാട്,
എന്നിവർ നേതൃത്വം നൽകി
   

Post a Comment

0 Comments