Ticker

6/recent/ticker-posts

വയനാദിനം ആചരിച്ചു

 

പൊതുജനവായനശാലയുടെ ആഭിമുഖ്യത്തിൽ വയനാദിനത്തിൽ പി എൻ പണിക്കർ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. വായനശാല പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു. എ ടി മഹേഷ്‌ മാസ്റ്റർ, എ ടി പ്രഭാത് മാസ്റ്റർ, സി വി നിഷ, പി എം ഹൈറുന്നിസ, എ ടി പ്രസീത സംസാരിച്ചു

Post a Comment

0 Comments