Ticker

6/recent/ticker-posts

ഉള്ളിയേരിയിൽ തോട്ടിൽ നിന്നും ബാലുശ്ശേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.


ഉള്ളിയേരി: ഉള്ളേരിയിൽ ബാലുശ്ശേരി സ്വദേശിയുടെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയിൽ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം സ്വദേശി ആലുള്ളതിൽ ലോഹിതാക്ഷൻ (56) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി വീട്ടിൽ നിന്നും മാമ്പെയാലിലുള്ള വിവാഹസത്കാര വീട്ടിൽ പോയിരുന്നു.
തിരിച്ചെത്താതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തി വരികയായിരുന്നു. അത്തോളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. 

Post a Comment

0 Comments