Ticker

6/recent/ticker-posts

ദയ സ്നേഹതീരം പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു


പാലൂരിലെ ദയ സ്നേഹതീരം പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. ജൈവ കർഷകനായ സത്യൻ ആമ്പിച്ചിക്കാട്ടിൽ, വാർഡ് മെമ്പർ ഉസ്ന. യു. വി , സാഹിറ ജമാൽ എന്നിവർ വൃക്ഷ തൈ നടീലിന് നേതൃത്വം നൽകി. ബഷീർ കോവുമ്മൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പാലിയേറ്റീവ് വളണ്ടിയർമാരും ദയ സ്നേഹതീരം പ്രവർത്തകരും പങ്കെടുത്തു.

Post a Comment

0 Comments