Ticker

6/recent/ticker-posts

ദേശീയപാത നിർമാണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് നാളെ സ്വകാര്യ ബസ് പണിമുടക്ക്



പയ്യോളി : ദേശീയപാത നിർമാണത്തിലെ അപാകതയിൽ പ്രതിഷേധിച്ച്  നാളെ സ്വകാര്യ ബസ് പണിമുടക്ക്.കൊയിലാണ്ടി – വടകര, വടകര – പേരാമ്പ്ര റൂട്ടിൽ  ഓടുന്ന സ്വകാര്യ ബസ്സുകൾ ആണ് പണിമുടക്കുന്നത്. ദേശീയപാത നിർമാണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് പയ്യോളി ബസ് തൊഴിലാളി യൂണിയൻ ആണ് സൂചന പണിമുടക്ക് നടത്തുന്നത്   . പണിമുടക്കിനെ തുടർന്ന് കരാർ കമ്പിനി യായ നന്തി യിലെ വഗാഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും

Post a Comment

0 Comments