Ticker

6/recent/ticker-posts

കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം

കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഗവർണർക്ക് നേരെ പ്രതിഷേധം എന്നാൽ ഭാരതാംബ ചിത്രത്തിൽ ഗവർണർ  പുഷ്പാർച്ചന നടത്തി  കേരള സർവകലാശാല സെനറ്റ് ഹാളിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് ഗവർണർ ചടങ്ങ് തുടങ്ങിയെങ്കിലും പുറത്ത് എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം തുടർന്നു. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി 

Post a Comment

0 Comments