Ticker

6/recent/ticker-posts

അത്തോളിയിൽ റോഡിന് കുറുകെ വീണ തെങ്ങ് മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കി

അത്തോളി :റോഡിന് കുറുകെ വീണ തെങ്ങ് മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കി
റോഡിലേക്ക്  വീണ തെങ്ങ് മുറിച്ച് മാറ്റി.
 ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് ഉള്ളിയേരി അത്തോളി റൂട്ടിൽ വേളൂരിൽ ആണ് റോഡിന് കുറുകെ തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടത്.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബിജു വി കെ യുടെ നേതൃത്വത്തിൽ എത്തുകയും മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
 ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജാഹിർ എം,ജിനീഷ് കുമാർ പി കെ,സിജിത്ത് സി, സുജിത്ത് എസ് പി, ഹോഗാർഡ് മാരുമായ പ്രദീപ്കുമാർ,ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments