Ticker

6/recent/ticker-posts

സഖാവ് ടിപി ചന്ദ്രശേഖരൻ സ്മരണാർത്ഥം അയനിക്കാട് അയ്യപ്പൻകാവ് യു പി സ്കൂൾ ലൈബ്രറിയിലേക്ക് ഗ്രാമം യുഎഇ പ്രവർത്തകർ പുസ്തകങ്ങൾ കൈമാറി



പയ്യോളി : സഖാവ് ടിപി ചന്ദ്രശേഖരൻ അനുസ്മരണാർത്ഥം ഗ്രാമം സാംസ്കാരിക വേദി  യു എ ഇ എല്ലാ വർഷവും നൽകി വരാറുള്ള 25000 രൂപ മുഖ വിലക്കുള്ള പുസ്തകം ഈ വർഷം അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിന് ഗ്രാമം പ്രതിനിധികൾ കൈ മാറി.ചടങ്ങിൽ സ്കൂളിന്റെ പ്രധാന അദ്ധ്യാപകൻ ഒ  മനോജ്‌ മാസ്റ്റർ ഗ്രാമം പ്രതിനിധി  ഏ.എം ബാലകൃഷ്ണൻ ഇരിങ്ങലിൽ നിന്നും പുസ്തകം ഏറ്റു വാങ്ങി. ടി. എം പ്രജീഷ് , ഇ കെ പ്രദീപ് കുമാർ  തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments