Ticker

6/recent/ticker-posts

കോഴിക്കോട് വിദ്യാർഥിനി മരിച്ച നിലയിൽ


കോഴിക്കോട് കൊടിയത്തൂരിൽ വിദ്യാർഥിനി മരിച്ച നിലയിൽ. ഗോതമ്പ് റോഡ് സ്വദേശി അനന്യ (17) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ച‍യോടെയായിരുന്നു സംഭവം.


തോട്ടുമുക്കം സെന്‍റ് തോമസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയായിരുന്നു അനന്യ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. മുക്കം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments