Ticker

6/recent/ticker-posts

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാന്നു 5 ജില്ലകളിൽ‌ ഇന്‍റർനെന്‍റ് സേവനം വിച്ഛേദിച്ചു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാന്നു. 5 ജില്ലകളിൽ‌ ഇന്‍റർനെന്‍റ് സേവനം റദ്ദാക്കി. ഇംഫാൽ, വെസ്റ്റ് ഇംഫാൽ, ഥൗബൽ, ബിഷ്ണുപുർ, കാചിങ് എന്നീ ജില്ലകളിലാണ് ഇന്‍റർനെറ്റ് റദ്ദാക്കിയത്.

മെയ്തേയ് തീവ്രവാദ സംഘടനയായ ആംരംഭായ് തെങ്കോൽ നോതാവ് കനാൻ സിങ്ങിനെ അറസ്റ്റു ചെയ്തതോടെയാണ് സംഘർഷത്തിന് തുടക്കം. അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം ആക്രമാസക്തമായതോടെയാണ് ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്.

Post a Comment

0 Comments