Ticker

6/recent/ticker-posts

മീൻപിടിക്കുന്നതിനിടയിൽ -മാഹി വടകര കനാലിൽ വീണയാളെ കണ്ടെത്തിയില്ല.

 


വടകര :മീൻ പിടിക്കാൻ പോയ യുവാവിനെ കോട്ടപ്പള്ളി കനാലിൽ കാണാതായി കോട്ടപ്പള്ളി ഇന്ന് ഉച്ചയോടെ വലയുമായി മീൻ പിടിക്കാൻ പോയ തൊടന്നൂർ സ്വദേശിയായ യുവാവാണ് കനാലിൽ കാണാതായത്.  കോട്ടപ്പള്ളി കന്നി നട സൈഡ് കൽവര്ടിനടുത്താണ്  യുവാവിനെ കാണാതായത്.വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു.  തിരച്ചിൽ തുടരുന്നു. വല കണ്ടു കിട്ടി.  കുട്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലത്തത്തി. വടകര നാദാപുരം ഫയർ യുണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തമായ അടിയോഴുക്ക് തിരച്ചിലിന് തിരിച്ചടിയാവുന്നുണ്ട്‌


Post a Comment

0 Comments